മണ്ണുത്തി: വെള്ളാനിക്കര കൈരളി നഗറിൽ മേനാച്ചേരി പരേതനായ ലോനപ്പന്റെ ഭാര്യ കത്രീന (80) നിര്യാതയായി. മക്കൾ: ത്രേസ്യ പോൾ, റോസിലി, റപ്പായി, ഭാവി, ദേവസി. മരുമക്കൾ: വിൽസൻ, പ്രിൻസി, ആന്റോ, ലീനറ്റ്, ജോഷി, റൂബി.