പുത്തൻചിറ: ചിറയത്ത് അന്തോണിയുടെ മകൻ ബേബി (61) നിര്യാതനായി (ആശുപത്രിപ്പടി ഓട്ടോഡ്രൈവർ). ഭാര്യ: സിജി. മക്കൾ: ബിൽജോ, ബിൽന, ബിറ്റീന. മരുമകൾ: ലേഖ.