മഞ്ചേരി: പയ്യനാട് തൊട്ടുപോയിൽ പൊട്ടിക്കല്ലിൽ താമസിക്കുന്ന നെച്ചിക്കണ്ടൻ അബ്ദുല്ല ഹാജി (71) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജംഷീദ്, ജസീന, ഫസീല, സബ്ന. മരുമക്കൾ: നൗഷാദ്, റസാഖ്, സഫീർ, ഹസീന.