ചെറുകാവ്: പെരിങ്ങാവ് വാഴയില്‍ ചാത്തുക്കുട്ടി (73) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: ലിജീഷ് (അധ്യാപകന്, പെരിങ്ങാവ് എ.യു.പി സ്കൂള്‍), ലിജിത, ലിജിന (അധ്യാപിക, ബി.ടി.എ.എം.യു.പി സ്കൂള്‍ പേങ്ങാട്). മരുമക്കള്‍: സജിത്ത് (അധ്യാപകന്, ജി.എച്ച്.എസ്.എസ്, ഫറോക്ക്), സുരേഷ് ബാബു (അധ്യാപകന്, ജി.എല്‍.പി സ്കൂള്‍ കൊണ്ടോട്ടി തുറക്കല്‍), ഐശ്വര്യ (അധ്യാപിക, എ.എല്‍.പി.എസ് പള്ളിക്കല്‍). സഹോദരങ്ങള്‍: ശശിധരന്, ചോയിക്കുട്ടി, ഷൺമുഖന്, ബാബുരാജന്, ജലജ, ഗിരിജ.