പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കാവുങ്ങപ്പറമ്പിലെ പുതുക്കുടി ആസ്യ (72) നിര്യാതയായി. കാദർ ആൻഡ് മുഹമ്മദലി സ്പോർട്സ് ക്ലബിന്റെ മുൻകാല ഭാരവാഹിയും ഫുട്ബാൾ കളിക്കാരനുമായിരുന്ന പരേതനായ നെച്ചിയിലകത്ത് മുഹമ്മദ് എന്ന കുഞ്ഞാപ്പയുടെ ഭാര്യയാണ്. പിതാവ്: പരേതനായ പുതുക്കുടി മുഹമ്മദ് എന്ന കുഞ്ഞാൻ. മക്കൾ: സീനത്ത്, റജീന, പരേതനായ നിസാർ. മരുമക്കൾ: മുഹമ്മദാലി (എടത്തനാട്ടുകര), റഷീദ് (തിരൂർക്കാട്), ലുബ്ന (എടത്തനാട്ടുകര).