എടവണ്ണ: പത്തപ്പിരിയം ചെരങ്ങാട്ടുപൊയിൽ പയ്യേനി മുഹമ്മദാലി ഹാജി (74) നിര്യാതയായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ സലാം (മുസ്ലിം ലീഗ് എടവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻറ്), അബ്ദുൽ ജലീൽ, സുബൈദ, അബ്ദുൽ ഹമീദ്, അബ്ദുൽ നാസർ, ഷാജിമോൻ. മരുമക്കൾ: ഫൗസിയ (മംഗലശ്ശേരി), ജംഷീന (പുല്ലൂർ), അലവി (പത്തപ്പിരിയം), സഫൂറ (നെല്ലിപ്പറമ്പ്), സുഹറ (മലപ്പുറം), ഹസീന (ഇരിവേറ്റി).