കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ പരേതനായ കാഞ്ഞിരായിൽ മൊയ്തീൻ കുഞ്ഞി മുസ് ലായാറുടെ മകൻ കെ.വി. മുഹമ്മദ് കുഞ്ഞി (77) നിര്യാതനായി. ഭാര്യ: നഫിസ. മക്കൾ: ഹാഷിം, നസിറ, റഹ്മത്ത്, ഫൈസൽ. സഹോദരങ്ങൾ: കെ.വി. ഹസൈനാർ, കെ.വി. അബ്ദുൽ ഖാദർ, ഫാത്തിമ, കുഞ്ഞാസ്യ.