വൈത്തിരി: പ്രദേശത്തെ സാമൂഹിക പ്രവർത്തകൻ പൊഴുതന സേട്ടുക്കുന്നിൽ താമസിക്കും എം.എം. ജോസഫ് മൈലേക്കൽ (90) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സ്റ്റീഫൻ, സ്റ്റാൻലി, ജേക്കബ്. മരുമക്കൾ: സിസിലി, ഷീബ, പ്രീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തരിയോട് എട്ടാംമൈൽ പള്ളി സെമിത്തേരിയിൽ.