മുട്ടിൽ: തൃക്കൈപ്പറ്റ അങ്ങാടിവയൽ മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: പരേതനായ വേലായുധൻ (കെ.എസ്.ആർ.ടി.സി ഡ്രൈവർ), വാസു (കെ.എസ്.ആർ.ടി.സി റിട്ട. വെഹിക്കിൾ സൂപ്രണ്ട്), സരോജിനി (ജില്ല കോടതി), ലീല. മരുമക്കൾ: പത്മിനി (വ്യവസായ വകുപ്പ്), ബിന്ദു (സഹകരണ വകുപ്പ്), പ്രകാശൻ (മുൻ ജില്ല പഞ്ചായത്ത് അംഗം).