മാനന്തവാടി: എടവക കുന്നമംഗലം ചുണ്ടേകാട്ടിൽ മാത്യു (81) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: റെജി, വിജി, ബിജു. മരുമക്കൾ: ഷീബ, ജോണി, നിമിഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.