പനമരം: നീർവാരം മുക്രമൂല കെ. ധർമ്മദാസ് (52) നിര്യാതനായി. പനമരം ഫാത്തിമ റെന്റൽ ഗുഡ്സ് ഉടമയാണ്. ഭാര്യ: സുഷമ. മക്കൾ: സോയദാസ്, അഗ്നിവേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.