തളിപ്പറമ്പ്: പട്ടുവം മംഗലശ്ശേരി നടമ്മലിലെ പുതിയപുരയിൽ മീനാക്ഷി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണങ്കിൽ അംബു. മക്കൾ: മോഹനൻ, ലക്ഷ്മണൻ (മുൻ പ്രവാസി), ശോഭ. മരുമക്കൾ: കൃഷ്ണൻ (പുളിമ്പറമ്പ്), അനിത (നാഗത്തിൻ കീഴിൽ), കവിത (കൂവേരി). സഹോദരി: പരേതയായ ജാനകി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.