പെരിങ്ങത്തൂർ: തോക്കോട്ടുവയൽ വയലാർ വില്ലയിൽ തയ്യുള്ളതിൽ സുലൈഖ (68) നിര്യാതയായി. പരേതരായ തൈയുള്ളതിൽ മൂസയുടെയും കുഞ്ഞിപറമ്പത്ത് കദീജയുടെയും മകളാണ്. ഭർത്താവ്: കടിയന്റവിട കുഞ്ഞബ്ദുല്ല (കുവൈത്ത്).
മക്കൾ: ബെനസിർ (ലാബ് അസിസ്റ്റന്റ് എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ), ഹാറൂൺ (ബംഗളൂരു), ഹാശിം (എൻജിനീയർ), സഹൽ (ഫാർമസിസ്റ്റ്), വഫ.
മരുമക്കൾ: റഷീദ് തട്ടാൻകണ്ടി കരിയാട് (പൊലീസ് പാനൂർ), റമീസ് (ദുബൈ), വഹീദ (ഫാർമസിസ്റ്റ്), അഹ്ലാം (അധ്യാപകൻ എം.ഇ.സി.എഫ് ബി.എഡ് കോളജ്, പെരിങ്ങത്തൂർ), ഡോ. ആരിഫ (ഖത്തർ). സഹോദരൻ: മഹമൂദ് തയ്യുള്ളതിൽ (റിട്ട. ഉദ്യോഗസ്ഥൻ വിദ്യാഭ്യാസ വകുപ്പ്).