കതിരൂർ: അഞ്ചാംമൈൽ പള്ളിക്ക് സമീപം ജറീന മഹലിൽ കണ്ണമ്പത്ത് മോച്ചേരി സുഹറ (78) നിര്യാതയായി. പരേതരായ തടത്തിൽ ഉസ്മാന്റെയും കണ്ണമ്പത്ത് മോച്ചേരി കുഞ്ഞിപാത്തുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ പുല്ലമ്പിൽ കെ.പി. മുഹമ്മദ്. മക്കള്: ജറീന, സജ്ന. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ റസാഖ്. സഹോദരങ്ങൾ: സാബിറ, മുംതാസ്, ഷാഹിദ, പരേതനായ കുഞ്ഞിമമ്മു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് അഞ്ചാംമൈൽ പള്ളി ഖബർസ്ഥാനിൽ.