വിളയാങ്കോട്: ഈസ്റ്റിലെ ഡോ. അഞ്ജന കുപ്പാടക്കത്ത് (27) നിര്യാതയായി. പിതാവ്: കെ.പി. ഇന്ദ്രൻ. മാതാവ്: കെ. വനജ കുമാരി (അധ്യാപിക, ചിദംബരനാഥ് യു.പി സ്കൂൾ രാമന്തളി). സഹോദരൻ: അഭിരാം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കടന്നപ്പള്ളി തെക്കേക്കര സമുദായ ശ്മശാനത്തിൽ.