പാനൂർ: എലാങ്കോട് മീത്തൽ മറിയം (95) നിര്യാതയായി. ഭർത്താവ്: പരേതനായ പന്ന്യന്നൂർ അടിയോടീന്റവിട മമ്മു. മകൻ: പരേതനായ കാദർ. മരുമകൾ: മൈമൂനത്ത്. സഹോദരങ്ങൾ: പരേതരായ അമ്മദ്, അബ്ദുല്ല, കുഞ്ഞാമിന, അയിച്ചു, ബിയ്യാത്തു, ഉമ്മയ്യ, കദീജ, നബീസു.