പാടിയോട്ടുചാൽ: വയക്കരയിലെ കുഞ്ഞിപ്പുരയിൽ നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: ബാലകൃഷ്ണൻ, സാവിത്രി, ശാന്ത, കെ.പി. തങ്കമണി(വയക്കര മണ്ഡലം മഹിള കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), പരേതനായ മോഹനൻ. മരുമക്കൾ: ശാരദ, കൃഷ്ണൻ, പുഷ്പ. സഹോദരങ്ങൾ: മീനാക്ഷി, ലക്ഷ്മി, കുഞ്ഞിക്കണ്ണൻ, കെ.പി. കുഞ്ഞിരാമൻ (റിട്ട. പ്രിൻസിപ്പൽ, പുളിങ്ങോം ഗവ. വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ), പരേതരായ രാഘവൻ, കൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.