കുറ്റ്യാടി: അടുക്കത്ത് കൊയമ്പ്രത്ത് കുഞ്ഞാമി (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: സലാം, സൂപ്പി, അലി, പരേതരായ മൊയ്തു, അമ്മദ്. മരുമക്കൾ: നബീസ മുറിച്ചോർമണ്ണിൽ (മണ്ണൂർ), സാറ (പൈക്കളങ്ങാടി), ഷഹർബാൻ കാവിൽ (അടുക്കത്ത്), സുലൈഖ കൊറ്റോത്തുമ്മൽ, സുഹറ (കൂടൽ).