വാണിമേൽ: വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ ഉതിരകുളം വി.എം. സ്കറിയ (77) നിര്യാതനായി. ഭാര്യ: കപ്പിയാരുമലയിൽ ഫിലോമിന. മക്കൾ: ജെംലിൻ, ജൂലി. മരുമക്കൾ: നിഷ കാക്കനാട്ട്, വിബിൻ ഞള്ളിമാക്കൽ.