ആയഞ്ചേരി: പരേതനായ മാടോള്ളതിൽ അമ്മതിന്റ ഭാര്യ സുലൈഖ (62) നിര്യാതയായി. മക്കൾ: അസ്ഹർ (ഓട്ടോ ഡ്രൈവർ, ആയഞ്ചേരി), സമീറ, അസ്മ, നജ്മ, സൽമ, റഹീമ. മരുമക്കൾ: നാസർ (തളീക്കര), സിദ്ദീഖ് ബാബു (തരുവണ), ഫൈസൽ (ചെറുമോത്ത്), സാജിദ് (വാണിമേൽ), റാഷിദ് (മൂന്നാംകൈ), മുഹ്സിന (കുറ്റ്യാടി). സഹോദരങ്ങൾ: അസീസ് പിലാത്തോട്ടത്തിൽ, നാസർ കിഴക്കെക്കര (കുറ്റ്യാടി), ജമീല (കടമേരി).