നാദാപുരം: ഉമ്മത്തൂരിലെ ചേടിയാലതാഴ കുനിയിൽ മാതു (75) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: നാണു (ഖത്തർ), സുരേന്ദ്രൻ (കുവൈത്ത്), ജാനകി, ചന്ദ്രി. മരുമക്കൾ: ഗോപാലൻ, ലീല, ശുഭ, പരേതനായ ആണ്ടി.