കുന്ദമംഗലം: കുറ്റിക്കാട്ടിൽ സജ്ന (44) നിര്യാതയായി. ഭർത്താവ്: സുരേഷ് (ചെല്ലൻ). മകൾ: മിത്രലക്ഷ്മി. പിതാവ്: ദാമോദരൻ. മാതാവ്: കാർത്ത്യായനി. സഹോദരങ്ങൾ: സുനിൽ, സരിത. സഞ്ചയനം വെള്ളിയാഴ്ച.