ബാലുശ്ശേരി: കിനാലൂർ തച്ചംപൊയിൽ ഞേറക്കാട്ടിൽ ഇബ്രാഹിം (66) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: നൗഷാദ്, ആഷിക്, ഫൗജുഷ. മരുമക്കൾ: ഷാനിബ, ഷെമീന, മുഹമ്മദലി.