നാദാപുരം: ചെക്യാട് പിലാക്കൂൽ താമസിക്കും പാലോൽ ഹസൻ (73) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഹമ്മദലി, ശിഹാബ്, ആയിശ, ശാഫിയ്യ, മുനീറ. മരുമക്കൾ: കരീം, ശംസു, റഷീദ്, സുഹൈറ, ഫൗസിയ.