ഫറോക്ക്: കേരള മുസ് ലിം ജമാഅത്ത് പ്രവർത്തകനായിരുന്ന മേലത്ത് മൊയ്തീൻ കോയ ഹാജി (79) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: മുഹമ്മദ് അൻവർ, മുഹമ്മദ് അനീം, മുഹമ്മദ് അജ്മൽ, മുഹമ്മദ് അസ്ലം. മരുമക്കൾ: ഖൈറുന്നിസ, ഫാത്തിമ, ഷഹനാസ്, സമീറ. സഹോദരങ്ങൾ: മുഹമ്മദ് (ചെന്നൈ), ഖദീജ, ഫാത്തിമ, പരേതരായ സെയ്തലവി (ബിച്ചൂട്ടി), മരക്കാർ ഹാജി, ആയിഷ ബീവി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെറുവണ്ണൂർ തെക്കേ ജുമുഅത്ത് പള്ളിയിൽ.