കോഴിക്കോട്: തൊടിയിൽ വാക്കിലകം ഹൗസിൽ പരേതയായ ആലി കോയയുടെയും വാക്കിലകം ബീവിയുടെയും മകൻ ബഷീർ വാക്കിലകം (72) നിര്യാതനായി. ഭാര്യ: വലിയപറമ്പത്ത് ബുഷ്റ. മക്കൾ: ബർജീഷ് അലി (ഹർഷി ഗാർമൻസ്), പരേതനായ ബിനീഷ്. മരുമകൾ: ആയിശ ഷംന. സഹോദരങ്ങൾ: അസീസ്, റാബിയ, സുഹ്റ.