പൂനൂർ: അത്തായകുന്നുമ്മൽ പരേതനായ ഇമ്പിച്ചി അഹമ്മദിന്റെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, അബ്ദുൽ ജബ്ബാർ, അബ്ദുൽ റഷീദ്, ഇബ്രാഹിം, റുഖിയ, ഖദീജ. മരുമക്കൾ: അമ്മദ്, നഫീസ, ഖദീജ, സൈനബ, റംല, ഹസീന, പരേതനായ ഉമ്മർ ഹാജി കാരന്തൂർ.