കുറ്റ്യാടി: ആശാരിക്കണ്ടി കുഞ്ഞാമി (95) മംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: :പരേതനായ മഹമ്മദലി. മക്കൾ: ഹമീദ് (മംഗളൂരു), സാറ, പരേതരായ ഇബ്രാഹിംകുട്ടി, പാത്തു. മരുമക്കൾ: ജമാൽ (ആലപ്പുഴ), മുഹമ്മദ് (ഫറൂഖ്), പാത്തു, സാറ (തൊട്ടിൽപാലം ആശ്വസി). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുറ്റ്യാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.