കുറ്റ്യാടി: മൊകേരി നടുപ്പറമ്പത്ത് സുലൈഖ (56) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.പി.കെ. ഫൈസി (മൊകേരി മഹല്ല് മുൻ ഖാദി). മക്കൾ: നജീബ്, നബീൽ (ഇരുവരും സൗദി). നസീമ, നുസൈബ. മരുമക്കൾ: നൗഫൽ (കുന്മങ്കോട്), നൗഫൽ (മുതുവടത്തൂർ), റഹീന (വാണിമേൽ), ഇർഫാന (ഓർക്കാട്ടേരി).