കുന്ദമംഗലം: മലയമ്മ പുള്ളന്നൂർ നാരകശ്ശേരി മലയിൽ പരേതനായ അസൈന്റെ ഭാര്യ മറിയോമ (78) നിര്യാതയായി. മക്കൾ: അഷ്റഫ്, റസാഖ് (ചാത്തമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്), ഫാത്തിമ, സക്കീന, ജമീല. മരുമക്കൾ: നസീറ മങ്ങാട് (വാർഡ് വനിത ലീഗ് സെക്രട്ടറി), ശബ്ന പുള്ളാവൂർ, ഇബ്രാഹീം മാനിപുരം, മുസ്തഫ വെള്ളലശ്ശേരി, മുജീബ് അഗസ്ത്യൻമുഴി.