പേരാമ്പ്ര: കോടേരിച്ചാലിലെ മണികുലുക്കി മീത്തൽ പത്മനാഭൻ നായർ (68) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ്. മാതാവ്: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: ജാനകിയമ്മ, കാർത്ത്യായനിയമ്മ, വത്സലയമ്മ, പത്മിനി, പരേതയായ ശോഭന.