കാരപ്പറമ്പ്: താഴെ പുതിയോട്ടിൽ പരേതനായ അബൂബക്കർ (ഷക്കീന) എന്നിവരുടെ മകളും പരേതനായ ആലിക്കോയയുടെ ഭാര്യയുമായ സുഹറാബി ഹജ്ജുമ്മ (ബിച്ച -74) നിര്യാതയായി. മക്കൾ: കബീർ, ഷറീന, സെലിത്ത്, ഷാജി. മരുമക്കൾ: ബഷീർ (പുതിയങ്ങാടി), ഷാജുദ്ദീൻ (പുതിയപാലം), താഹിറ (അരക്കിണർ), ജിഷാദ. സഹോദരങ്ങൾ: മറിയംബി, സാറാബി, സക്കീന, സൗജ, കോയമോൻ, അമീർ, നൗഷാദ്, സാദിഖ്, നസീമ, റുബീന, പരേതരായ അഫ്സത്ത്, അസ്മ.