പന്തിരീക്കര: കിഴക്ക് പുറത്ത് അബ്ദുല്ല (74) നിര്യാതനായി. ഭാര്യ: ആമിന മൂശാരികണ്ടി പേരാമ്പ്ര. മക്കൾ: അബ്ദുസ്സലാം (കുവൈത്ത്), മുനീർ (ഖത്തർ), ഹനീഫ (ഡ്രൈവർ). മരുമക്കൾ: റസീന മുയിപ്പോത്ത്, ഫാസിൻ, സലീന. സഹോദരങ്ങൾ: അമ്മത്, മൊയ്തി, പരേതനായ ഇബ്രാഹീം.