കക്കോടി: കൂടത്തുംപൊയിൽ ഷാരിയേക്കൽ കെ.വി. ജയപ്രകാശൻ (68- ജെ.പി ഡ്രസസ്) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ജീന, ജിതിൻ. മരുമക്കൾ: വി.പി. വിശ്വനാഥൻ, അശ്വനി. സഹോദരങ്ങൾ: അച്യുതാനന്ദൻ, വസന്ത, പരേതരായ നളിനി, സൗമിനി, ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശാന്തിസ്ഥലി ശ്മശാനത്തിൽ.