മുക്കം: മണാശ്ശേരി പൈറ്റൂളി സുരേന്ദ്രൻ (58) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അപർണ, അഭിനവ, അരുന്ധതി. മരുമകൻ: അരുൺ.