അഞ്ചൽ: ഏരൂർ കരിമ്പിൻകോണം തടത്തിവിള വീട്ടിൽ അലിയ (17) നിര്യാതയായി. വിളക്കുപാറ മാതാ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ എം.എൽ.ടി വിദ്യാർഥിനിയാണ്. പിതാവ്: ഷാജഹാൻ. മാതാവ്: അജിന. സഹോദരൻ: അൽത്താഫ്.