പരവൂർ: കോട്ടപ്പുറത്ത് കോട്ടുങ്ങലഴികത്തുവീട്ടിൽ മദൻമോഹൻ (87 -റിട്ട.ഓഫിസ് സൂപ്രണ്ട് ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി, അരുവൻകാട്, നീലഗിരി) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: രമേഷ്, ഗണേഷ്, മഹേഷ്. മരുമക്കൾ: ചിത്ര, മിനി.