കുണ്ടറ: കൊടുവിള കൈരളിയിൽ ജോൺ തോമസ് (69 -കെ.എസ്.ആർ.ടി.സി റിട്ട. എ.ടി.ഒ) നിര്യാതനായി. കൊല്ലം രൂപത സി.എൽ.സി മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ഷേർലി (റിട്ട. അധ്യാപിക ഗവ. എൽ.പി.എസ്, കൊടുവിള), ആതിര ജോൺ (ഓവർസിയർ, കേരള വാട്ടർ അതോറിറ്റി, കോട്ടയം), അലീന ജോൺ (ബോംബെ). മരുമകൻ: സജീവ് അലക്സ് ചാക്കോ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കൊടുവിള സെന്റ്. ഫ്രാൻസിസ് സേവ്യർ ചർച്ച് സെമിത്തേരിയിൽ.