പരവൂർ: പോളച്ചിറ ഒഴുകുപാറ കുന്നുംപുറത്ത് മുതലവിള വീട്ടിൽ അനിൽകുമാർ (46) നിര്യാതനായി. പൂതക്കുളം, ചിറക്കര പഞ്ചായത്തുകളിലും പരവൂർ മുനിസിപ്പാലിറ്റിയിലും മികച്ച കർഷകനുള്ള അവാർഡ് നേടിയിരുന്നു. ഭാര്യ: രാഖി. മക്കൾ: അഭിരാഗ്, അതുൽരാഗ്. സഞ്ചയനം ഞായറാഴ്ച.