എഴുകോൺ: ഇരുമ്പനങ്ങാട് അനിൽ മന്ദിരത്തിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ എൽ. രമണി (68) നിര്യാതയായി. മക്കൾ: അനിൽകുമാർ, അനിത. മരുമക്കൾ: ശർമിള, അജയകുമാർ. സഞ്ചയനം 15 ന് രാവിലെ എട്ടിന്.