കുണ്ടറ: മുളവന പേരയം കുന്നത്ത് വീട്ടിൽ കെ. സോമരാജൻ (82) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: മഞ്ജു, ജീജ, ലിജിൻ. മരുമക്കൾ: അഡ്വ. മഹേന്ദ്ര, ഗിരി, പ്രീമ. സഞ്ചയനം ശനിയാഴ്ച രാവിലെ ആറിന്.