കിളിമാനൂർ: കുന്നുമ്മൽ, വാടയിൽ ഗോമതി മന്ദിരത്തിൽ എൻ. മോഹനൻ (70) നിര്യാതനായി. ഭാര്യ: സുലത. മക്കൾ: ജിതിൻ, കിരൺ. മരുമകൾ: അഞ്ജു.