കിളിമാനൂർ: ചെങ്കിക്കുന്ന് കൃഷ്ണ നിവാസിൽ റിട്ട. സെയിൽ ടാക്സ് ഓഫിസറും യോഗക്ഷേമ സഭ കിളിമാനൂർ ഉപസഭ മുൻ പ്രസിഡൻറുമായ കെ.കെ. ശർമ്മ (82) നിര്യാതനായി. ഭാര്യ: രത്നാംബിക അന്തർജനം (റിട്ട. എച്ച്.എം, വി.വി.എൽ.പി.എസ് ചെങ്കികുന്ന്).