വർക്കല: മൈതാനം ഷിബുഭവനിൽ ഭാനു (94, റിട്ട. സൂപ്രണ്ട്, പരീക്ഷാഭവൻ) നിര്യാതനായി. ഭാര്യ: ജി. രാധാമണി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ഷിബു, ഇന്ദു അനിൽകുമാർ. മരുമക്കൾ: മഞ്ചു, അനിൽകുമാർ. മരണാനന്തരചടങ്ങ്: 26ന് രാവിലെ 11ന്.