നെടുമങ്ങാട്: കരുപ്പൂര് കണ്ണാറംകോട് ശ്രീനിവാസിൽ എസ്. മോഹനകുമാർ (72) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ശ്രീകുമാർ (വാട്ടർ അതോറിറ്റി), ശ്രീനാഥ് (വനിത ശിശു വികസന വകുപ്പ്), ശ്രീദേവി. മരുമകൻ: സന്തോഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.