തിരുവനന്തപുരം: പേയാട്, കണ്ണശ മിഷൻ സ്കൂളിന് സമീപം ശ്രീനന്ദനത്തിൽ സഫിയ ബീവി (84) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഇസ്മായിൽ. പിതാവ്: പരേതനായ മുഹമ്മദ് മൈതീൻ. മാതാവ്: പരേതയായ സൽമബീവി. മക്കൾ: ജുനൈദ, റഹ്മത്ത്. മരുമക്കൾ: അബ്ദുൽ സലാം, സക്കീർ ഹുസൈൻ.