വർക്കല: കണ്ണംബ ചാലുവിള ആശാലയത്തിൽ അരവിന്ദാക്ഷ കുറുപ്പിന്റെ ഭാര്യ ഗീത കുമാരി (68) നിര്യാതയായി. മക്കൾ: ആശ കുറുപ്പ്, അഞ്ചു കുറുപ്പ്. മരുമക്കൾ: ഫണി ചക്രവർത്തി, ഗിരീഷ് നായർ.