ചെമ്പഴന്തി: അണിയൂർ മാച്ചേരിക്കോണം ദേവിവിലാസത്തിൽ ശ്രീകുമാരിയമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.