കണിയാപുരം: പുളിവിളാകത്ത് വീട്ടിൽ അബ്ദുൽസമദ് (75) നിര്യാതനായി. ഭാര്യ: സുബൈദ ബീവി. മക്കൾ: സഫീർ, സുഹൈർ, ഷഹന, മരുമക്കൾ: ഫാത്തിമ, രേഷ്മ, സഫീർ.