മലയിൻകീഴ്: പാലോട്ടുവിള ആശാഭവനിൽ എം. കമലാവിജയൻ(84, റിട്ട. കേരള യൂനിവേഴ്സിറ്റി പ്രസ് ഫോർമാൻ) നിര്യാതനായി. ഭാര്യ : പരേതയായ പി. ശാന്തമ്മ. മക്കൾ: കെ.എസ്. ആശ, കെ.എസ്. അജി. മരുമക്കൾ: ജയകുമാർ, അജയകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന്.